ബംഗളൂരു: കെ.എൻ.എസ്.എസ് വിവിധ കരയോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. മത്തിക്കരെ കരയോഗം യുവജന വിഭാഗം ഭാരവാഹികളായി എം. ഗായത്രി (പ്രസി), അഭിരാം ശ്രീകുമാർ (സെക്ര), സുശാന്ത് ആർ. നായർ (ട്രഷ), ദൂരവാണി നഗർ കരയോഗം യുവജന വിഭാഗം ഭാരവാഹികളായി പി. ഗോപാലകൃഷ്ണൻ (പ്രസി), പി. അനിൽകുമാർ (സെക്ര), സന്ദീപ് (ട്രഷ), ബനശങ്കരി കരയോഗം മഹിള വിഭാഗം ഭാരവാഹികളായി സതി ഗിരിധരൻ (പ്രസി), വിദ്യ ദിവാകരൻ (സെക്ര), രാജലക്ഷ്മി ബാലകൃഷ്ണൻ (ട്രഷ) എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.