മാ​ധ്യ​മം’ ബം​ഗ​ളൂ​രു മേ​ഖ​ല കാ​മ്പ​യി​നി​ന്‍റെ ശി​വാ​ജി ന​ഗ​ർ ഏ​രി​യ​ത​ല പ്ര​ചാ​ര​ണോ​ദ്ഘാ​ട​നം സോ​ളി​ഡാ​രി​റ്റി കേ​ര​ള പ്ര​സി​ഡ​ന്‍റ് സി.​ടി. സു​ഹൈ​ബ് മു​സ്‍ലിം ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി​യും മു​സ്‍ലിം പേ​ഴ്സ​ന​ൽ ബോ​ർ​ഡ് ദേ​ശീ​യ സ​മി​തി അം​ഗ​വു​മാ​യ സി​റാ​ജ് ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ടി​ന് പ​ത്രം കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മാ​ധ്യ​മം കാ​മ്പ​യി​ൻ പ്ര​ചാ​ര​ണോ​ദ്ഘാ​ട​നം

ബം​ഗ​ളൂ​രു: ‘മാ​ധ്യ​മം’ ബം​ഗ​ളൂ​രു മേ​ഖ​ല കാ​മ്പ​യി​നി​ന്‍റെ ശി​വാ​ജി ന​ഗ​ർ ഏ​രി​യ​ത​ല പ്ര​ചാ​ര​ണോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച ന​ട​ന്നു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ശി​വാ​ജി ന​ഗ​ർ ഏ​രി​യ​ക്ക് കീ​ഴി​ൽ ‘ക​ൺ​കു​ളി​ർ​മ​യേ​കും കു​ടും​ബം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ന്ന കാ​മ്പ​യി​നി​ന്‍റെ സ​മാ​പ​ന​മാ​യി ക്യൂ​ൻ​സ് റോ​ഡി​ലെ ബി​ഫ്റ്റ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ, സോ​ളി​ഡാ​രി​റ്റി കേ​ര​ള പ്ര​സി​ഡ​ന്‍റ് സി.​ടി. സു​ഹൈ​ബ് മു​സ്‍ലിം ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി​യും മു​സ്‍ലിം പേ​ഴ്സ​ന​ൽ ബോ​ർ​ഡ് ദേ​ശീ​യ സ​മി​തി അം​ഗ​വു​മാ​യ സി​റാ​ജ് ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ടി​ന് പ​ത്രം കൈ​മാ​റി ‘മാ​ധ്യ​മം’ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ധ്യ​മം ഏ​രി​യ ഫീ​ൽ​ഡ് കോ​ഓ​ഡി​നേ​റ്റ​ർ മു​ഫാ​സി​ൽ, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ബം​ഗ​ളൂ​രു മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് ഷം​ലി, ശി​വാ​ജി ന​ഗ​ർ ഏ​രി​യ പ്ര​സി​ഡ​ന്‍റ് എ.​പി. അ​മീ​ൻ, ക​ൺ​വീ​ന​ർ വി.​പി. സ​മീ​റ, എ​സ്.​ഐ.​ഒ ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​നീ​സ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Madhyamam campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.