ബംഗളൂരു: കേരള സാംസ്കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷന്റെ കർണാടക ചാപ്റ്റർ പുനഃസംഘടിപ്പിച്ചു. മിഷൻ ഭാഷാധ്യാപകരായ ടി. സതീഷ് കുമാറും ബിലു സി. നാരായണനും നേതൃത്വം നൽകി.
കർണാടക ചാപ്റ്റർ കൺവീനർ: ടോമി ജെ. ആലുങ്കൽ, പ്രസിഡന്റ്: കെ. ദാമോദരൻ, വൈസ് പ്രസിഡന്റുമാർ: ഷാഹിന ലത്തീഫ്, സുരേഷ് ബാബു (മൈസൂർ), സെക്രട്ടറി: ഹിത വേണുഗോപാലൻ, ജോ. സെക്രട്ടറിമാർ: ജിസോ ജോസ്, ജെയ്സൺ ലൂക്കോസ്, അഡ്വ. ബുഷ്റ വളപ്പിൽ. വിവിധ മേഖല കോഓഡിനേറ്റർമാർ-ബംഗളൂരു ഈസ്റ്റ്: അനൂപ് കുറ്റ്യേരിമ്മൽ, ബംഗളൂരു നോർത്ത്: കെ. ശ്രീജേഷ്, ബംഗളൂരു സെൻട്രൽ: നൂർ മുഹമ്മദ്, ബംഗളൂരു സൗത്ത്: കെ. വിനേഷ്, ബംഗളൂരു വെസ്റ്റ്: ഡോ. ഇ.വി. ജിജോ, മൈസൂർ: എം.പി. പ്രദീപ് കുമാർ. അക്കാദമിക് കോഓഡിനേറ്റർ: മീര നാരായണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.