ബംഗളൂരു: മംഗളൂരു സ്വദേശി ബംഗളൂരുവിൽ മരണപ്പെട്ടു. കെ.സി നഗര തലപ്പാടി സ്വദേശി അബ്ദുൽ ലത്തീഫ് (44) ആണ് മരിച്ചത്. 10 വർഷത്തോളമായി ബൊമ്മസാന്ദ്ര ബേഗൂരിൽ ചെറുകിട കച്ചവടം നടത്തിവരുകയായിരുന്നു.
മൃതദേഹം ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെന്ററിൽ എ.ഐ.കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ അന്ത്യകർമങ്ങൾ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ: ഷംനാസ്. സഹോദരങ്ങൾ: അബ്ദുൽ സമദ്, മുഹമ്മദ് മുസ്തഫ, സിദ്ദീഖ്, ഇഖ്ബാൽ, മുംതാസ്, അസീസ്, സബീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.