മെ​ൽ​ത്തോ ക​ൺ​വെ​ൻ​ഷ​ൻ എ​ട്ടു​ മു​ത​ൽ

ബം​ഗ​ളൂ​രു: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭ ബാം​ഗ്ലൂ​ർ ഭ​ദ്രാ​സ​ന​ത്തി​ലെ മെ​ൽ​ത്തോ ക​ൺ​വെ​ൻ​ഷ​ൻ മാ​ർ​ച്ച് എ​ട്ടു​മു​ത​ൽ 10 വ​രെ ന​ട​ക്കും. ലിം​ഗ​രാ​ജാ​പു​ര​ത്തെ കാ​മ്പ​സ്‌ ക്രു​സൈ​ഡി​ൽ എ​ട്ടി​ന് വൈ​കീ​ട്ട് സ​ന്ധ്യ പ്രാ​ർ​ഥ​ന​യോ​ടെ ക​ൺ​വെ​ൻ​ഷ​ൻ ആ​രം​ഭി​ക്കും. ബാം​ഗ്ലൂ​ർ ഭ​ദ്രാ​സ​ന അ​സി​സ്റ്റ​ന്‍റ് മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ പീ​ല​ക്സി​നോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. റ​വ. ഫാ​ദ​ർ ജോ​ൺ ടി. ​വ​ർ​ഗീ​സ് നേ​തൃ​ത്വം ന​ൽ​കും.

Tags:    
News Summary - Meltho Convention starts from 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.