ബംഗളൂരു: പുരോഗമന കലാസാഹിത്യ സംഘം ബംഗളൂരു പ്രസിഡന്റായി സുരേഷ് കോടൂരിനെയും സെക്രട്ടറിയായി സുദേവൻ പുത്തൻചിറയെയും ട്രഷററായി ശാന്തകുമാർ എലപ്പുള്ളിയെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: കെ.ആർ. കിഷോർ, എ.പി. നാരായണൻ (വൈസ് പ്രസി), സതീഷ് തോട്ടശ്ശേരി (ജോ. സെക്ര), ആർ.വി. ആചാരി, ഡെനീസ് പോൾ, എ. ഗോപിനാഥ്, സി. കുഞ്ഞപ്പൻ, കെ.പി. ശശിധരൻ, ടി.എം. ശ്രീധരൻ, വല്ലപ്പുഴ ചന്ദ്രശേഖരൻ, പൊന്നമ്മ ദാസ്, രതി സുരേഷ്, ഗീത നാരായണൻ, ബി.എസ്. ഉണ്ണികൃഷ്ണൻ, അർച്ചന സുനിൽ, അനിൽ മിത്രാനന്ദപുരം, പ്രദീപ് പി.പി, സ്മിത വത്സല, ഫിലിപ്പ് ജോർജ്, സംഗീത ശരത്, വിന്നി ഗംഗാധരൻ (നിർവാഹക സമിതി അംഗങ്ങൾ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.