ജോഗ് ഫാൾസ്

ജോഗ് ഫാൾസിൽ മേയ് 10ന് പ്രവേശനമില്ല

ബംഗളൂരു: തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ജോഗ് ഫാൾസിൽ മേയ് 10ന് പ്രവേശനം അനുവദിക്കില്ലെന്ന് ശിവമൊഗ്ഗ ഡെപ്യുട്ടി കമീഷണർ ഡോ. ആർ. ​ശെൽവ മണി അറിയിച്ചു. തെരഞ്ഞെടുപ്പിന് സർക്കാർ അവധി പ്രഖ്യാപിച്ചതിനാൽ പലരും വോട്ടെടുപ്പിൽ പങ്കാളികളാവാതെ കുടുംബസമേതം വിനോദ സഞ്ചാരത്തിനിറങ്ങുന്നത് പതിവാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇത്തരം നിയന്ത്രണങ്ങളേർപ്പെടുത്തി​യേക്കും.

Tags:    
News Summary - No entry at Jog Falls on May 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.