പാ​ല​ക്കാ​ട​ൻ കൂ​ട്ടാ​യ്മ വാ​വു​ബ​ലി

ബം​ഗ​ളൂ​രു: പാ​ല​ക്കാ​ട​ൻ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ സാ​മൂ​ഹി​ക ക​ർ​ക്കി​ട​ക വാ​വ് ബ​ലി ശ​നി​യാ​ഴ്ച കാ​ല​ത്ത് 3.00 മ​ണി​ക്ക് ഹൊ​ര​മാ​വു അ​ഗ​ര ത​ടാ​ക​ത്തി​ന​രി​കി​ലു​ള്ള ക​ല്യാ​ണി തീ​ര​ത്ത് ന​ട​ക്കും. ഗ​ണ​പ​തി ഹോ​മം, ഗം​ഗ പൂ​ജ എ​ന്നി​വ​യു​മു​ണ്ടാ​കും. തേ​വ​ർ മ​ന ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ പി​തൃ​ത​ർ​പ്പ​ണ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9742577605, 8861086416 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - palakkadan kootayma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.