സ്കൂ​ട്ട​ർ മ​റി​ഞ്ഞ് പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

മം​ഗ​ളൂ​രു: ഉ​പ്പു​ണ്ട​യി​ൽ​നി​ന്ന് ഷി​രൂ​രി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​ർ ബൈ​ന്തൂ​ർ മേ​ൽ​പാ​ലം റോ​ഡി​ൽ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞ് പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു.

കെ. ​അ​ബ്ദു​ൽ മു​നീ​റാ​ണ് (21) മ​രി​ച്ച​ത്.

സ്കൂ​ട്ട​ർ ഓ​ടി​ച്ച അ​ബ്ദു​ൽ ന​സീ​റി​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags:    
News Summary - passenger dies after scooter overturns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.