ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സം​ഗ​മം നി​യ​മ​സ​ഭ സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തീ​ർ​ഥാ​ട​ക​ർ മ​ന​സ്സും ഹൃ​ദ​യ​വും സം​ശു​ദ്ധ​മാ​ക്ക​ണം - ക​ർ​ണാ​ട​ക നി​യ​മ​സ​ഭ സ്പീ​ക്ക​ർ

ബം​ഗ​ളൂ​രു: എ.​ഐ.​കെ.​എം.​സി.​സി ശി​ഹാ​ബ് ത​ങ്ങ​ൾ സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സം​ഗ​മം ക​ർ​ണാ​ട​ക നി​യ​മ​സ​ഭ സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നാ​സ​ർ നീ​ല സാ​ന്ദ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ ​അ​മീ​ർ അ​ലി സ്വാ​ഗ​തം പ​റ​ഞ്ഞു. ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് അ​വ​സ​രം ല​ഭി​ച്ച ഓ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് എം.​കെ. നൗ​ഷാ​ദ്, ബാം​ഗ്ലൂ​ർ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ടി. ​ഉ​സ്മാ​ൻ, സി​ദ്ദീ​ഖ് എ​ന്നി​വ​രെ ക​ർ​ണാ​ട​ക സ്പീ​ക്ക​ർ ഷാ​ൾ അ​ണി​യി​ച്ചു. നീ​റ്റ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ല​ഭി​ച്ച മു​ഹ​മ്മ​ദ്‌ ത്വ​ൽ​ഹ​യെ അ​നു​മോ​ദി​ച്ചു.

ഷ​റ​ഫു​ദ്ദീ​ൻ ഹു​ദ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബാം​ഗ്ലൂ​ർ എം.​എ​സ്.​എ​സ് സെ​ക്ര​ട്ട​റി ഷ​ക്കീ​ൽ, റ​ഹീം ചാ​വ​ശ്ശേ​രി, സി​ദ്ദീ​ഖ് ത​ങ്ങ​ൾ, ഷം​സു സാ​റ്റ​ലൈ​റ്റ്, എം.​എ. ന​ജീ​ബ്, അ​ബ്ദു​ല്ല മാ​വ​ള്ളി, വി.​കെ. നാ​സ​ർ ഹാ​ജി, റ​ഷീ​ദ് മൗ​ല​വി, റ​ഫീ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Pilgrims should purify their minds and hearts - Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.