ഹ​രീ​ഷ് പൂ​ഞ്ച​

മു​ഖ്യ​മ​ന്ത്രി​ക്കെതി​രെ പോ​സ്റ്റ്; എം.​എ​ൽ.​എ​ക്ക് എതി​രെ കേ​സ്

മം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലെ ബെ​ൽ​ത്ത​ങ്ങാ​ടി മ​ണ്ഡ​ലം ബി.​ജെ.​പി എം.​എ​ൽ.​എ ഹ​രീ​ഷ് പൂ​ഞ്ച​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി സി​ദ്ധാ​രാ​മ​യ്യ​യെ ‘ക​ല​ക്ഷ​ൻ മാ​സ്റ്റ​ർ’ എ​ന്ന് അ​ധി​ക്ഷേ​പി​ച്ചു​ള്ള പോ​സ്റ്റ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നാ​ണ് കേ​സ്. മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ശേ​ഖ​ർ കെ​ക്കെ​ഡി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് ന​ട​പ​ടി.

Tags:    
News Summary - Post against Chief Minister; Case against MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.