ബംഗളൂരുവിൽ റമദാൻ വ്രതാരംഭം വെള്ളിയാഴ്ച

ബംഗളുരു: മാസപ്പിറവി കാണാത്തതിനാൽ ബംഗളൂരുവി ൽ റമദാൻ ഒന്ന് മാർച്ച്‌ 24ന് വെള്ളിയാഴ്ച ആയിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വിവിധയിടങ്ങളിൽ ഇഫ്താറിനും തറാവീഹ് നമസ്കാരങ്ങൾക്കുമുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ട്.

Tags:    
News Summary - Ramadan in Bengaluru Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.