സാ​റ്റ​ലൈ​റ്റ് ബ​സ് സ്റ്റേ​ഷ​ൻ സു​ര​ക്ഷ ആ​ശ​ങ്ക​യി​ൽ

ബം​ഗ​ളൂ​രു: ദി​നേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ വ​രു​ന്ന ബം​ഗ​ളൂ​രു മൈ​സൂ​രു റോ​ഡി​ലെ സാ​റ്റ​ലൈ​റ്റ് ബ​സ് സ്റ്റേ​ഷ​ന് സു​ര​ക്ഷ​യി​ല്ലെ​ന്ന് ആ​ക്ഷേ​പം. സീ​ലി​ങ്ങി​ൽ ഘ​ടി​പ്പി​ച്ച ഷീ​റ്റു​ക​ൾ ഇ​ട​ക്കി​ടെ ഊ​ർ​ന്നു​വീ​ഴു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് യാ​ത്ര​ക്കാ​ർ. കേ​ര​ള​ത്തി​ലേ​ക്ക് കേ​ര​ള, ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ബ​സു​ക​ൾ പു​റ​പ്പെ​ടു​ന്ന സ്റ്റേ​ഷ​നാ​ണി​ത്.

Tags:    
News Summary - Satellite bus station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.