ആ​ർ.​അ​ശോ​ക

ഗു​ണ്ടു റാ​വു​വി​ന് മ​റു​പ​ടി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ്

ബം​ഗ​ളൂ​രു: സ​വ​ർ​ക്ക​റു​ടെ മാം​സാ​ഹാ​ര സ​മീ​പ​നം സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ.​അ​ശോ​ക രം​ഗ​ത്ത്.

കോ​ൺ​ഗ്ര​സ് എ​ന്തി​നാ​ണ് എ​പ്പോ​ഴും ഹി​ന്ദു​ക്ക​ളെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രാ​ഞ്ഞു. കോ​ൺ​ഗ്ര​സി​ന്റെ ദൈ​വം ടി​പ്പു സു​ൽ​ത്താ​നാ​ണ്.

എ​ന്തു​കൊ​ണ്ട് കോ​ൺ​ഗ്ര​സ് മു​സ്‍ലിം​ക​ൾ​ക്ക് നേ​രെ തി​രി​യു​ന്നി​ല്ല? കോ​ൺ​ഗ്ര​സി​ന്റെ ചി​ന്താ​ഗ​തി ത​ന്നെ ആ ​ത​ര​ത്തി​ലാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ ഹി​ന്ദു​ക്ക​ളും കോ​ൺ​ഗ്ര​സു​കാ​രെ പാ​ഠം പ​ഠി​പ്പി​ക്കു​മെ​ന്ന് അ​ശോ​ക അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - savarkar controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.