ശാ​സ്ത്ര​സാ​ഹി​ത്യ വേ​ദി സെ​മി​നാ​ർ ഇ​ന്ന്

ബം​ഗ​ളൂ​രു: ‘നി​ർ​മി​ത ബു​ദ്ധി: സാ​ധ്യ​ത​ക​ളും ആ​ശ​ങ്ക​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ ശാ​സ്ത്ര​സാ​ഹി​ത്യ വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​ർ ഞാ​യ​റാ​ഴ്ച ന​ട​ക്കും. ഇ​ന്ദി​ര ന​ഗ​ർ ജീ​വ​ൻ ഭീ​മാ​ന​ഗ​ർ കാ​രു​ണ്യ ബം​ഗ​ളൂ​രു ഹാ​ളി​ൽ രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ ശാ​സ്ത്ര ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ സു​രേ​ഷ് കോ​ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Tags:    
News Summary - Shasthra sahitya vedhi seminar on sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.