ബംഗളൂരു: എസ്.എൻ.ഡി.പി യോഗം ബംഗളൂരു യൂനിയൻ എം.എസ് പാളയ ശാഖ വനിത സംഘം ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: അജിത രമേഷ് (പ്രസി.), ഷൈനി ഹരിദാസ് (വൈസ് പ്രസി.), ദീപ അനിൽ (സെക്ര.), മേനക രാജപ്പൻ (ട്രഷ.) അമൃത, ബിന്ദു, ശ്രീലത, മയൂഖ, ശ്രീദേവി (കമ്മിറ്റി അംഗങ്ങൾ). എസ്.എൻ.ഡി.പി ബംഗളൂരു യൂനിയൻ തമ്മനഹള്ളി ശാഖ വനിത സംഘം ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: വിനീത പ്രഭാത് (പ്രസി.), ദീപ ബാബു (വൈസ് പ്രസി.), ശോഭ വിജയകുമാർ (സെക്ര.), സജിത (ട്രഷ.), ഭാഗ്യ, സുമാംഗി, സുലേഖ, രാധ, രമ്യ (കമ്മിറ്റി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.