സ്​​പോ​ർ​ട്സ് അ​വാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കാം

ബം​ഗ​ളൂ​രു: യൂ​ത്ത് എം​പ​വ​ർ​മെ​ന്റ് ആ​ൻ​ഡ് സ്പോ​ർ​ട്സ് വ​കു​പ്പി​ന് കീ​ഴി​ൽ കാ​യി​ക താ​ര​ങ്ങ​ൾ​ക്കു​ള്ള 2024 -25ലെ ​ഏ​ക​ല​വ്യ അ​വാ​ർ​ഡ്, സ്പോ​ർ​ട്സ് പേ​ട്ര​ൺ അ​വാ​ർ​ഡ് എ​ന്നി​വ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

താ​ൽ​പ​ര്യ​മു​ള്ള​വ​ർ സെ​പ​റ്റം​ബ​ർ 17ന​കം രേ​ഖ​ക​ർ സ​മ​ർ​പ്പി​ക്ക​ണം. വി​ലാ​സം: അ​സി. ഡ​യ​റ​ക്ട​ർ, ഓ​ഫി​സ് ഓ​ഫ് ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് സ്പോ​ർ​ട്സ്, ശ്രീ ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യം, ക​സ്തൂ​ർ​ബ റോ​ഡ്, ബം​ഗ​ളൂ​രു. ഫോ​ൺ: 080 22239771, 9480886545.

Tags:    
News Summary - Sports Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.