ശാ​സി​യ​

സ്കൂ​ൾ മ​തി​ലി​ടി​ഞ്ഞു​വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

മം​ഗ​ളൂ​രു: ഹ​രേ​ക​ള ന്യു ​പ​ഡ്പ് സ്കൂ​ളി​ന്റെ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ഏ​ഴ് വ​യ​സ്സു​കാ​രി മ​രി​ച്ചു. ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും സി​ദ്ദി​ഖ്-​ജ​മീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ളു​മാ​യ ശാ​സി​യ​യാ​ണ് മ​രി​ച്ച​ത്. മ​തി​ലി​ന​ടു​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി.

Tags:    
News Summary - Student dies after school wall falls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.