സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം ക​ന്റോ​ൺ​മെ​ന്റ് സോ​ൺ ഓ​ണാ​ഘോ​ഷം എം.​എ​ൽ.​സി എം. ​നാ​ഗ​രാ​ജ യാ​ദ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ആ​ഘോ​ഷ ത​രം​ഗ​മാ​യി 'സു​വ​ർ​ണ ത​രം​ഗം'

ബം​ഗ​ളൂ​രു: സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം ക​ന്റോ​ൺ​മെ​ന്റ് സോ​ൺ ഓ​ണാ​ഘോ​ഷം 'സു​വ​ർ​ണ ത​രം​ഗം' സം​ഘ​ടി​പ്പി​ച്ചു. കെം​പാ​പു​ര സി​ന്ധി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷം ക​ർ​ണാ​ട​ക എം.​എ​ൽ.​സി എം. ​നാ​ഗ​രാ​ജ യാ​ദ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷ്ണ ബൈ​ര ഗൗ​ഡ എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി​യാ​യി. പ്ര​ശ​സ്ത സി​നി​മ ന​ടി റോ​സി​ൻ ജോ​ളി, ന​ട​ന്മാ​രാ​യ പ്ര​ദീ​പ് ജോ​സ്, നി​ഖി​ൽ നാ​യ​ർ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി.

സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് കെ.​ജെ. ബൈ​ജു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ശ​ശി​ധ​ര​ൻ, ജി​ല്ല പ്ര​സി​ഡ​ന്റ് ഷാ​ജ​ൻ കെ. ​ജോ​സ​ഫ്, ജി​ല്ല സെ​ക്ര​ട്ട​റി എ. ​രാ​ജു, മൈ​സൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റ് ഡോ. ​അ​നി​ൽ തോ​മ​സ്, സ​മാ​ജം മു​ൻ പ്ര​സി​ഡ​ന്റ് രാ​ജ​ൻ ജേ​ക്ക​ബ്, സോ​ണ​ൽ ക​ൺ​വീ​ന​ർ കെ.​ജെ. കു​ര്യ​ൻ, ജി.​എം ഇ​ൻ​ഫ നൈ​റ്റ് ഡ​യ​റ​ക്ട​ർ എം.​ജെ സ്റ്റീ​ഫ​ൻ, സോ​ണ​ൽ വ​നി​ത വി​ഭാ​ഗം വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സു​ഷ​മ മ​നോ​ജ്, ക​ൺ​വീ​ന​ർ ജ​യ മ​ധു എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​മാ​ജം അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളോ​ടൊ​പ്പം സ്റ്റാ​ർ ഇ​വ​ന്റി​ന്റെ മെ​ഗാ ഷോ​യി​ൽ മൂ​വാ​റ്റു​പു​ഴ ഏ​യ്ഞ്ച​ൽ വോ​യ്സി​ന്റെ ഗാ​ന​മേ​ള​യും മാ​സ്റ്റ​ർ കൗ​ശി​ക് വി​നോ​ദ്, കാ​ർ​ത്തി​ക വി​ജ​യ​ൻ എ​ന്നി​വ​ർ അ​ണി​നി​ര​ന്ന ഗാ​ന​മേ​ള​യും കോ​മ​ഡി ഷോ​യും അ​ര​ങ്ങേ​റി.

സോ​ണ​ൽ ചെ​യ​ർ​മാ​ൻ അ​ജു കു​ത്തൂ​രി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ മ​ഞ്ജു​നാ​ഥ് സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ജെ​സ്സി വി​ൽ​സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Suvarna Karnataka Kerala Samajam Cantonment Zone Onaghosham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.