തി​പ്പ​സാ​ന്ദ്ര ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ ത​ങ്ക​ച്ച​ൻ പ​ന്ത​ളം സം​സാ​രി​ക്കു​ന്നു

`ആ​ദ​ർ​ശ​ര​ഹി​ത രാ​ഷ്ട്രീ​യം' സെ​മി​നാ​റും ച​ർ​ച്ച​യും

'ബം​ഗ​ളൂ​രു: തി​പ്പ​സാ​ന്ദ്ര ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ 'ആ​ദ​ർ​ശ​ര​ഹി​ത രാ​ഷ്ട്രീ​യം' എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും ച​ർ​ച്ച​യും സം​ഘ​ടി​പ്പി​ച്ചു. ത​ങ്ക​ച്ച​ൻ പ​ന്ത​ളം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ധാ​ര​ക​ളു​ടെ അ​ന്ത​സ്സ​ത്ത ചോ​ർ​ന്നു​പോ​കു​ന്ന​താ​ണ് ഇ​ന്ന​ത്തെ രാ​ഷ്ട്രീ​യ​ത്തി​ന്റെ ആ​ത്യ​ന്തി​ക പ​രാ​ജ​യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ അ​ഴി​മ​തി​യും അ​ധാ​ർ​മി​ക​ത​യും പു​തി​യ ത​ല​മു​റ​യെ അ​രാ​ഷ്ട്രീ​യ​ത​യി​ലേ​ക്കും ഭീ​തി​യി​ലേ​ക്കും ന​യി​ക്കു​ന്ന​താ​യി സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത ആ​ർ.​വി. പി​ള്ള പ​റ​ഞ്ഞു. എ.​കെ. രാ​ജ​ൻ രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ർ​ച്ച​യി​ൽ സി. ​ജേ​ക്ക​ബ്, ര​വി​കു​മാ​ർ തി​രു​മ​ല, ത​ങ്ക​മ്മ സു​കു​മാ​ര​ൻ, പി. ​മോ​ഹ​ൻ​ദാ​സ്, പി.​പി. പ്ര​ക​ൽ​പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Thipasandra Friends Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.