ചിക്കി

ആടിനെ മേയ്ക്കാൻ പോയ സ്ത്രീ കടുവയുടെ ആക്രമണത്തിൽ മരിച്ചു

ബംഗളൂരു: ആടിനെ മേയ്ക്കാൻ വനാതിര്‍ത്തിയില്‍ പോയ സ്ത്രീ കടുവയുടെ ആക്രമണത്തിൽ മരിച്ചു. മൂര്‍ബന്ദ് സ്വദേശി ചിക്കിയാണ് (48) മരിച്ചത്.  ശനിയാഴ്ച വൈകീട്ടോടെ ഇവരെ കാണാതാവുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. വനം അധികൃതരും നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിനൊടുവിലാണ് പുലര്‍ച്ചെ ഫോറസ്റ്റ് റേഞ്ച് ഓഫിസിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്.

Tags:    
News Summary - Wild animal attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.