കാട്ടാന ഭീഷണി: നിവേദനം നൽകി

ഗൂഡല്ലൂർ: നെലാകോട്ട പഞ്ചായത്തിലെ വിലങ്ങൂർ, അവുണ്ടേൽ, കൂവച്ചോല, നെലാക്കോട്ട ഉൾപ്പെടെടെയുള്ള ഭാഗങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ഒറ്റയാനെ വനത്തിലേക്ക് തുരത്തണമെന്നാവശ്യപ്പെട്ട് നാം തമിഴർ കക്ഷി ഗൂഡല്ലൂർ ഡി.എഫ്.ഒക്ക് നിവേദനം നൽകി. 

Tags:    
News Summary - wild elephant threat-Petition filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.