ചെന്നൈ: ദേശീയ അവാർഡ് നിർണയത്തിൽ ജൂറി ചെയർമാൻ പ്രിയദർശൻ ഒത്തുകളിച്ചെന്ന ആരോപണവുമായി പ്രമുഖ തമിഴ് സംവിധായകൻ എ.ആർ. മുരുകദാസ്. ഗജനി സിനിമയുടെ സംവിധായകനാണ് മുരുകദാസ്. പ്രിയദർശൻ പക്ഷപാതപരമായി പെരുമാറിയെന്നും ജൂറി അംഗങ്ങളെ സ്വാധീനിച്ചെന്നും മുരുകദാസ് ട്വിറ്ററിൽ ആരോപിച്ചു. ഒപ്പം പ്രവർത്തിച്ചവർക്ക് അവാർഡ് നൽകാൻ പ്രിയൻ താൽപര്യം കാണിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ, ആരോപണം പ്രിയദർശൻ നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.