ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭൂമി പൂജക്ക് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ട്വിറ്റിലൂടെയാണ് എ.എ.പി അധ്യക്ഷൻ ചടങ്ങിന് അഭിനന്ദനങ്ങൾ അറിയിച്ചത്.
भूमि पूजन के मौक़े पर पूरे देश को बधाई
— Arvind Kejriwal (@ArvindKejriwal) August 5, 2020
भगवान राम का आशीर्वाद हम पर बना रहे। उनके आशीर्वाद से हमारे देश को भुखमरी, अशिक्षा और ग़रीबी से मुक्ति मिले और भारत दुनिया का सबसे शक्तिशाली राष्ट्र बने। आने वाले समय में भारत दुनिया को दिशा दे।
जय श्री राम! जय बजरंग बली!
''ഭൂമിപൂജ ദിനത്തിൽ രാജ്യത്തെ എല്ലാവർക്കും അഭിനന്ദനങ്ങൾ. രാമൻെറ അനുഗ്രഹങ്ങൾ നമ്മിലുണ്ടാവട്ടെ. രാമൻെറ അനുഗ്രഹത്താൽ നമ്മുടെ രാജ്യം പട്ടിണിയും അജ്ഞതയും ഇല്ലാതാക്കി ലോകത്തെ ഏറ്റവും വലിയ ശക്തിയാക്കി മാറും. വരുംകാലത്ത് ലോകത്തിന് ഇന്ത്യ വഴികാട്ടിയാവട്ടെ. ജയ് ശ്രീരാം, ജയ് ബജ്റംഗ് ബലി''- കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.