ഹമീദ്​

വയനാട് സ്വദേശി ദുബൈയിൽ നിര്യാതനായി

കൽപറ്റ: മുട്ടിൽ പരിയാരം സ്വദേശി ദുബൈയിൽ നിര്യാതനായി. പരേതനായ തോട്ടുങ്ങൽ മുഹമ്മദിന്‍റെ മകൻ ഹമീദാണ് (46) മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

മാതാവ്: പാത്തുമ്മ. ഭാര്യ: താഹിറ ഫർഹത്ത്. മക്കൾ: റഷ തബസ്സും, ഫ്റേയ ബതൂൽ, ഇസ്വ ഖയാൻ. സഹോദരങ്ങൾ: മമ്മു, ഇസ്മായിൽ, ജമീല.

Tags:    
News Summary - A native of Wayanad, he died in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.