ജിതിൻ വർഗീസ്

വൈത്തിരി: ചാരിറ്റി ആളൂക്കാരൻ വർഗീസിന്‍റെ (റിട്ട. എസ്.ഐ) മകൻ ജിതിൻ വർഗീസ് (30) നിര്യാതനായി. മാതാവ്: മോനിക്ക (റിട്ട. നേഴ്സ്). സഹോദരി: ഡോ. ജിംന വർഗീസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വൈത്തിരി സെന്‍റ് മേരീസ് പള്ളി സെമിത്തേരിയിൽ.

Tags:    
News Summary - jithin vargheese death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.