പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വെള്ളമുണ്ട: തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മക്കിയാട് ടൗണിലെ കേളോത്ത് അബൂബക്കര്‍ മുസ്​ല്യാരുടെ മകന്‍ മുഹമ്മദ് അബ്ദുൽ മന്നാന്‍ (34) ആണ് ആശുപത്രിയില്‍ മരിച്ചത്.

കുറ്റ്യാടി ചുരം റോഡില്‍ പക്രന്തളത്തിനടുത്ത് കാറില്‍ വെച്ച് സാരമായി പൊള്ളലേറ്റ അബ്ദുൽ മന്നാനെ ഒക്ടോബര്‍ 18നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഭാര്യ: റുബീന തെയ്കുന്നത്ത്. മക്കള്‍: റാഫിയ ഫാത്തിമ, അബൂതാഹീര്‍, നഫീസ മിസ്‌രിയ. മാതാവ്: പരേതയായ ആയിഷ.

Tags:    
News Summary - The young man, who was being treated for burns, died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.