നിങ്ങളുടെ കണ്ണിനെ എപ്പോഴും വിശ്വസിക്കാമോ? ഇല്ലെന്ന് ഈ കുതിര പറയും

ഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണല്ലോ കണ്ണുകൾ. എന്നാൽ, എപ്പോഴും യഥാർഥമായ കാര്യങ്ങൾ തന്നെയാണോ കണ്ണുകൾ നമുക്ക് കാട്ടിത്തരാറ്? അല്ലെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്.

കാഴ്ചയെന്നാൽ നാം കാണുന്നത് മാത്രമല്ലല്ലോ. കണ്ണുകൾ കാട്ടിത്തരുന്നത് തലച്ചോർ എങ്ങിനെ വിശകലനം ചെയ്ത് മനസിലാക്കുന്നുവെന്നതാണ് പ്രധാനം. കണ്ണുകളെയും തലച്ചോറിനെയും വിദഗ്ധമായി കബളിപ്പിക്കാൻ ചില കാഴ്ചകൾക്കും ചിത്രങ്ങൾക്കും സാധിക്കും. അത്തരം കാഴ്ചകളെ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ (മായക്കാഴ്ച) എന്നാണ് വിളിക്കാറ്.

അത്തരത്തിലൊന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന 'സ്പിന്നിങ് ഹോഴ്സ് ഒപ്ടിക്കൽ ഇല്യൂഷൻ'. ഇതിൽ കുതിര ഏത് ദിശയിലേക്കാണ് കറങ്ങുന്നത് എന്നതിലാണ് നമ്മൾ കബളിക്കപ്പെടുക. ഒരേസമയം ഇടതുവശത്തേക്കും വലതുവശത്തേക്കും കുതിര കറങ്ങുന്നതായി അനുഭവപ്പെടും. 

Full View


Tags:    
News Summary - Optical illusion: Which way is the horse spinning?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.