സിന്ധുവിനെ വി​ടാ​തെ ഫൈ​ന​ൽ ഫോ​ബി​യ

സുപ്രധാന ചാമ്പ്യൻഷിപ്പുകളുടെ ഫൈനലിൽ കീഴടങ്ങുന്ന പതിവ്​ സിന്ധു ജകാർത്തയിലും ആവർത്തിച്ചു. രണ്ടു വർഷത്തിനിടെ ഗ്രാൻഡ്​പ്രീയും സൂപ്പർ സീരീസും ഒഴികെ ഏഴാം തവണയാണ്​ ലോക മൂന്നാം നമ്പർ താരം ഫൈനലിൽ തോൽക്കുന്നത്​. 

2018 ഏഷ്യൻ ഗെയിംസ്​ -വെള്ളി Vs തായ്​ സു യിങ്​ (13-21, 16-21)
2018 ലോകചാമ്പ്യൻഷിപ്​​ -വെള്ളി Vs കരോലിന മരിൻ (19-21, 10-21)
2018 കോമൺവെൽത്ത്​ ഗെയിംസ്​ -വെള്ളി Vs സൈന നെഹ്​വാൾ (18-21, 21-23)
2017 ലോകചാമ്പ്യൻഷിപ്​​ -വെള്ളി Vs നൊസോമി ഒകുഹര (19-21, 22-20, 20-22)
2017 സൂപ്പർ സീരീസ്​ ഫൈനൽ -വെള്ളി Vs അകാനെ യമാഗുചി (21-15, 12-21, 19-21)
2016 റിയോ ഒളിമ്പിക്​സ്-വെള്ളി Vs കരോലിന മരിൻ​ (21-19, 12-21, 15-21)
2016 സാഫ്​ ഗെയിംസ്​ -വെള്ളി Vs റിതിക ശിവാനി (11-21, 20-22)

 

Tags:    
News Summary - asian games 2018-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.