സ്വീഡിഷ് ഓപണിൽ നദാലിനെ വീഴ്ത്തി ബോർജസ് ജേതാവ്

ബസ്താദ് (സ്വീഡൻ): എ.ടി.പി ടൂർണമെന്റായ സ്വീഡിഷ് ഓപണിൽ സ്പാനിഷ് ടെന്നിസ് ഇതിഹാസം റാഫേൽ നദാലിന്റെ അപരാജിത മുന്നേറ്റത്തിന് ഫൈനലിൽ അന്ത്യം. വെറ്ററൻ താരത്തെ 6-3, 6-2ന് തകർത്ത് പോർചുഗലിന്റെ നൂനോ ബോർജസ് കിരീടം നേടി.

2022ലെ ഫ്രഞ്ച് ഓപണിനുശേഷം ഇതാദ്യമാ‍യാണ് നദാൽ ഒരു ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. ബോർജസിനിത് ആദ്യ കരിയർ ടൈറ്റിലാണ്.

Tags:    
News Summary - Borges beats Nadal to win Swedish Open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.