ന്യൂഡൽഹി: െഎ.പി.എൽ 13ാം സീസണിലെ ആദ്യ ഘട്ട മത്സരങ്ങൾ ദുബൈയിൽ മാത്രം നടത്താൻ ആലോചന. ചെന്നൈ സൂപ്പർ കിങ്സ് ടീം അംഗങ്ങൾക്ക് കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നീക്കം. മറ്റു വേദികളായ അബുദബി, ഷാർജ എന്നിവടങ്ങളിൽ തുടർ ഘട്ടത്തിൽ മത്സരം നടത്തും. ടൂർണമെൻറ് തുടങ്ങാൻ മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ ഇതുവരെ മത്സര ഫിക്സ്ചർ പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.