ഐ.​പി.​എ​ൽ: താ​രലേ​ല​ത്തി​ൽ 1097 പേർ, 207 രാ​ജ്യാ​ന്ത​ര താ​ര​ങ്ങൾ

ചെ​ന്നൈ: ഫെ​ബ്രു​വ​രി 18ന്​ ​ന​ട​ക്കു​ന്ന ഐ.​പി.​എ​ൽ താ​രലേ​ല​ത്തി​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്​ 1097 ക​ളി​ക്കാ​ർ. ഇ​ന്ത്യ​ക്കാ​യി ക​ളി​ച്ച 21 പേ​ർ ഉ​ൾ​പ്പെ​ടെ 207 രാ​ജ്യാ​ന്ത​ര താ​ര​ങ്ങ​ളാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. 863 പേ​ർ ഇ​തു​വ​രെ ഐ.​പി.​എ​ൽ ക​ളി​ക്കാ​ത്ത​വ​രാ​ണ്. 56 പേ​രു​ള്ള വി​ൻ​ഡീ​സാ​ണ്​ പ​ട്ടി​ക​യി​ൽ മു​ന്നി​ൽ. ആ​സ്​​ട്രേ​ലി​യ (42), ദ​ക്ഷി​ണാ​ഫ്രി​ക്ക (38), ശ്രീ​ല​ങ്ക (31), അ​ഫ്​​ഗാ​ൻ (30) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു​ള്ള​വ​ർ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.