റ​യ​ൽ മ​ഡ്രി​ഡ് താ​ര​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ

ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ക്വാ​ർ​ട്ട​ർ ര​ണ്ടാം​ പാ​ദം ഇ​ന്നും നാ​ളെ​യും

ല​ണ്ട​ൻ: ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ളി​ലെ സെ​മി​ഫൈ​ന​ലി​സ്റ്റു​ക​ളെ ഇ​ന്നും നാ​ളെ​യു​മ​റി​യാം. ക്വാ​ർ​ട്ട​ർ ര​ണ്ടാം​പാ​ദ മ​ത്സ​ര​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്.ചൊ​വ്വാ​ഴ്ച രാ​ത്രി റ​യ​ൽ മ​ഡ്രി​ഡ് ചെ​ൽ​സി​യെ​യും ബ​യേ​ൺ മ്യൂ​ണി​ക് വി​യ്യാ​റ​യ​ലി​നെ​യും നേ​രി​ടും. ബു​ധ​നാ​ഴ്ച രാ​ത്രി അ​ത്‍ല​റ്റി​കോ മ​ഡ്രി​ഡ്-​മാ​ഞ്ച​സ്റ്റ​ർ സി​റ്റി, ലി​വ​ർ​പൂ​ൾ-​ബെ​ൻ​ഫി​ക മ​ത്സ​ര​ങ്ങ​ളാ​ണ്.

ആ​ദ്യ​പാ​ദ​ത്തി​ലെ 3-1 ജ​യ​വു​മാ​യാ​ണ് റ​യ​ൽ സ്വ​ന്തം മൈ​താ​ന​മാ​യ സാ​ന്റി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ൽ ഇ​റ​ങ്ങു​ന്ന​ത്. സൂ​പ്പ​ർ സ്ട്രൈ​ക്ക​ർ ക​രീം ബെ​ൻ​സേ​മ​യാ​യി​രു​ന്നു ആ​ദ്യ​പാ​ദ​ത്തി​ൽ ഹാ​ട്രി​ക്കു​മാ​യി ക​ളം​നി​റ​ഞ്ഞ​ത്. വി​യ്യാ​റ​യ​ലിനെതിരെ 1-0ത്തിന് പറികിലാണ് ബയേൺ സ്വ​ന്തം മൈ​താ​ന​ത്ത് ബൂട്ടുകെട്ടുന്ന​ത്.

Tags:    
News Summary - Champions League: Quarter second quarter today and tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.