ചിത്രം: twitter.com/IndSuperLeague

ഐ.എസ്​.എൽ: എ.ടി.കെ-ചെന്നൈയിൻ സമനില

മഡ്​ഗാവ്​: ഐ.എസ്​.എല്ലിൽ എ.ടി.കെ മോഹൻ ബഗാനും ചെന്നൈയിൻ എഫ്​.സിയും സമനിലയിൽ പിരിഞ്ഞു. ഓരോ ഗോൾ വീതമടിച്ചാണ്​ ഇരുടീമുകളും പോയൻറ്​ പങ്കുവെച്ചത്​.

നാലു കളികളിൽ ചെന്നൈയിന്​ എട്ടും അഞ്ചു മത്സരങ്ങളിൽ എ.ടി.കെക്ക്​ ഏഴും പോയൻറായി. 18ാം മിനിറ്റിൽ ലിസ്​റ്റൺ കൊളാകോയുടെ ഗോളിൽ മുന്നിലെത്തിയ എ.ടി.കെയെ 45ാം മിനിറ്റിൽ വ്ലാദിമിർ കോമാ​െൻറ ഗോളിലാണ്​ ചെന്നൈയിൻ പിടിച്ചുകെട്ടിയത്​.

Tags:    
News Summary - Chennaiyin FC Maintain Unbeaten Run With 1-1 Draw Against ATK Mohun Bagan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.