ചിലിയുടെ പരാതി ഫിഫ തള്ളി; എക്വഡോറിന് ലോകകപ്പ് കളിക്കാം

സൂ​റി​ച്: അ​യോ​ഗ്യ​ത​യു​ള്ള ക​ളി​ക്കാ​ര​ൻ ക​ളി​ച്ച​തി​നാ​ൽ എ​ക്വ​ഡോ​റി​നെ ലോ​ക​ക​പ്പി​ൽ​നി​ന്ന് വി​ല​ക്ക​ണ​മെ​ന്ന ചി​ലി​യു​ടെ ആ​വ​ശ്യം ഫി​ഫ ത​ള്ളി. എ​ട്ട് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ൽ പ​ന്തു​ത​ട്ടി​യ ഡി​ഫ​ൻ​ഡ​ർ ബൈ​റ​ൺ കാ​സ്റ്റി​ല്ലോ കൊ​ളം​ബി​യ​ക്കാ​ര​നാ​ണെ​ന്നും എ​ക്വ​ഡോ​റി​ന് ക​ളി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ലെ​ന്നു​മാ​യി​രു​ന്നു ചി​ലി​യു​ടെ വാ​ദം. ഇ​ത് ശ​രി​യ​ല്ലെ​ന്നാ​യി​രു​ന്നു ഫി​ഫ അ​ച്ച​ട​ക്ക സ​മി​തി​യു​ടെ വി​ധി. ഇ​തി​നെ​തി​രെ ചി​ലി​ക്ക് കാ​യി​ക ത​ർ​ക്ക​പ​രി​ഹാ​ര കോ​ട​തി​യെ സ​മീ​പി​ക്കാം.

Tags:    
News Summary - Chile Loses Bid to Replace Ecuador at World Cup in Byron Castillo Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.