കോ​ൺ​ക​കാ​ഫ് ഗോ​ൾ​ഡ് ക​പ്പ് കി​രീ​ട​വു​മാ​യി മെ​ക്സി​ക്കോ താ​ര​ങ്ങ​ൾ

കോ​ൺ​ക​കാ​ഫ് ഗോ​ൾ​ഡ് ക​പ്പ്: കി​രീ​ടം മെ​ക്സി​ക്കോ​ക്ക്

കാ​ലി​ഫോ​ർ​ണി​യ: കോ​ൺ​ക​കാ​ഫ് ഗോ​ൾ​ഡ് ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ചാ​മ്പ്യ​ന്മാ​രാ​യി മെ​ക്സി​ക്കോ. ഫൈ​ന​ലി​ൽ പ​നാ​മ​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് തോ​ല്പി​ച്ചാ​ണ് ഇ​വ​ർ ഒ​മ്പ​താം കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. 88ാം സാ​ന്റി​യാ​ഗോ ഗി​മ​ൻ​സി​ന്റെ വ​ക​യാ​യി​രു​ന്നു വി​ജ​യ ഗോ​ൾ.

Tags:    
News Summary - CONCACAF Gold Cup: Mexico ninth Gold Cup crown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.