ജിങ്കാനുവേണ്ടി പോരടിച്ച്​ ഈസ്​റ്റ്​ ബംഗാളും എ.ടി.കെയും

കൊൽക്കത്ത: കേരള ബ്ലാസ്​റ്റേഴ്​സ്​ വിട്ട പ്രതിരോധ താരം സന്ദേശ്​ ജിങ്കാനുവേണ്ടി കൊൽക്കത്ത ടീമുകൾ. ​െഎ.എസ്​.എൽ പ്രവേശനത്തിനൊരുങ്ങുന്ന ഇൗസ്​റ്റ്​ ബംഗാളും, ചാമ്പ്യന്മാരായ എ.ടി.കെ മോഹൻബഗാനുമാണ്​ രംഗത്തിറങ്ങിയത്​.

വിദേശ ക്ലബുകളിലേക്ക്​ പോകുന്നതിനായി ബ്ലാസ്​റ്റേഴ്​സ്​ വിട്ട ജിങ്കാന്​ കോവിഡ്​ കാരണം ആ ശ്രമങ്ങൾ വിജയം കണ്ടില്ല. തുടർന്നാണ്​ കൊൽക്കത്ത ടീമുകൾ ഇന്ത്യൻ ഫുട്​ബാളിലെ സൂപ്പർ ഡിഫൻഡറെ സ്വന്തമാക്കാൻ രംഗത്തിറങ്ങിയത്​. ഇവർക്ക്​ പുറമെ, ഗോവ, മുംബൈ ടീമുകൾക്കും താൽപര്യമുണ്ട്​. 

Tags:    
News Summary - east bengal and atk wants Sandesh Jhingan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.