ഫി​ഫ ക്ല​ബ്​ ഫു​ട്​​ബാ​ൾ ലോ​ക​ക​പ്പി​ന് ഇ​ന്ന് കി​ക്കോ​ഫ്

ജി​ദ്ദ: ഫി​ഫ ക്ല​ബ്​ ഫു​ട്​​ബാ​ൾ ലോ​ക​ക​പ്പിന് ചൊ​വ്വാ​ഴ്​​ച തു​ട​ക്കം. ജി​ദ്ദ​യി​ലെ കി​ങ്​ അ​ബ്​​ദു​ല്ല സ്​​പോ​ർ​ട്​​സ്​ സി​റ്റി​യി​ൽ രാ​ത്രി ഒ​മ്പ​തി​ന്​​ ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​ത്തി​ൽ സൗ​ദി റോ​ഷ​ൻ ലീ​ഗ്​ ചാ​മ്പ്യ​ന്മാ​രാ​യ അ​ൽ ഇ​ത്തി​ഹാ​ദും ന്യൂ​സി​ല​ൻ​ഡ്​ ടീ​മാ​യ ഓ​ക്​​ല​ൻ​ഡ്​ സി​റ്റി​യും ഏ​റ്റു​മു​ട്ടും.

ഡി​സം​ബ​ർ 22 വ​രെ നീ​ളു​ന്ന ടൂ​ർ​ണ​മെൻറു​ക​ളി​ൽ ഇ​ത്തി​ഹാ​ദി​നും ഓ​ക്​​ല​ൻ​ഡ് സി​റ്റി​ക്കും പു​റ​മെ യു.​കെ​യി​ലെ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി, ജ​പ്പാ​നി​ലെ ഉ​റ​വ, ഈ​ജി​പ്തി​ലെ അ​ൽ അ​ഹ്‌​ലി, മെ​ക്സി​കോ​യി​ലെ ലി​യോ​ൺ, ബ്ര​സീ​ലി​ലെ ഫ്ലു​മി​നെ​ൻ​സ് എ​ന്നീ ടീ​മു​ക​ളും മ​ത്സ​രി​ക്കും. കി​ങ്​ അ​ബ്​​ദു​ല്ല സ്പോ​ർ​ട്സ് സി​റ്റി, അ​മീ​ർ അ​ബ്​​ദു​ല്ല അ​ൽ​ഫൈ​സ​ൽ സ്​​റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

Tags:    
News Summary - FIFA Club Football World Cup kicks off on tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.