ഗോകുലത്തിന്‍റെ നെഞ്ച്​ തകർത്ത്​ മുൻതാരം മാർകസ്​ ജോസഫ്​; മുഹമ്മദൻസ്​ ഡ്യൂറൻഡ്​ കപ്പ്​ സെമിയിൽ

െകാൽക്കത്ത: നിലവിലെ ജേതാക്കളായ ഗോകുലം കേരളയെ തോൽപിച്ച്​ മുഹമ്മദൻ സ്​പോർട്ടിങ്​ ക്ലബ് ഡ്യൂറൻഡ്​ കപ്പ്​ സെമിഫൈനലിൽ പ്രവേശിച്ചു. 44ാം മിനിറ്റിൽ ഗോകുലത്തിന്‍റെ മുൻ താരം കൂടിയായ മാർകസ്​ ജോസഫാണ്​ കൊൽക്കത്തക്കാർക്കായി വിജയഗോൾ നേടിയത്​. ​

2019ൽ മോഹൻബഗാനെ തകർത്ത്​ ഗോകുലം ഡ്യൂറൻഡ്​ കപ്പ്​ ഉയർത്തിയ വേളയിൽ ഇരട്ടഗോളുമായി മിന്നിത്തിളങ്ങിയ താരമായിരുന്നു മാർകസ്​ ജോസഫ്​.

ഗ്രൂപ്പ്​ ചാമ്പ്യൻമാരായാണ്​ ഐ ലീഗ്​ ജേതാക്കൾ കൂടിയായ ഗോകുലത്തിന്‍റെ ​ക്വാർട്ടറിലെത്തിയിരുന്നത്​. സെമിയിൽ ബെംഗളൂരു യുനൈറ്റഡാണ്​ മുഹമ്മദൻസിന്‍റെ എതിരാളികൾ. 

Tags:    
News Summary - former player Marcus Joseph scored against Gokulam Kerala FC; Mohammedan SC secure Semi-Final spot durand cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-15 00:54 GMT