മെസ്സി, എംബാപ്പെ, ഗ്രീസ്മാൻ...; 'ടീം ഓഫ് ദ ടൂർണമെന്‍റ്' പ്രഖ്യാപിച്ച് ഗോൾ ഡോട്ട് കോം

ത്തർ ലോകകപ്പ് പൂർത്തിയായതിന് പിന്നാലെ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തി 'ടീം ഓഫ് ദ ടൂർണമെന്‍റ്' പ്രഖ്യാപിച്ച് പ്രമുഖ കായിക വെബ്സൈറ്റായ ഗോൾ ഡോട്ട് കോം. ഗോൾഡൻ ബാൾ ജേതാവ് ലയണൽ മെസ്സി, ഗോൾഡൻ ബൂട്ട് ജേതാവ് കിലിയൻ എംബാപ്പെ, ഗോൾഡൻ ഗ്ലൗ ജേതാവ് എമിലിയാനോ മാർട്ടിനസ്, ടൂർണമെന്‍റിലെ യുവതാരം എൻസോ ഫെർണാണ്ടസ് എന്നിവരുൾപ്പെടുന്നതാണ് ടീം. 



ഗോൾ കീപ്പർ - എമിലിയാനോ മാർട്ടിനെസ് (അർജന്‍റീന)

 



റൈറ്റ് ബാക്ക് -അഷ്റഫ് ഹക്കീമി (മൊറോക്കോ)

 



സെന്‍റർ ബാക്ക് -നിക്കോളാസ് ഒട്ടാമെൻഡി (അർജന്‍റീന)

 



സെന്‍റർ ബാക്ക് - ജോസ്കോ ഗ്വാർഡിയോൾ (ക്രൊയേഷ്യ)

 



ലെഫ്റ്റ് ബാക്ക് - തിയോ ഹെർണാണ്ടസ് (ഫ്രാൻസ്)

 



സെൻട്രൽ മിഡ്ഫീൽഡർ -സുഫിയാൻ അമ്രബാത് (മൊറോക്കോ)

 



സെൻട്രൽ മിഡ്ഫീൽഡർ - എൻസോ ഫെർണാണ്ടസ് (അർജന്‍റീന)

 



റൈറ്റ് വിങ് - ലയണൽ മെസ്സി (അർജന്‍റീന)

 



സെൻട്രൽ അറ്റാക്കിങ് മിഡ്ഫീൽഡർ - അന്‍റോയിൻ ഗ്രീസ്മാൻ (ഫ്രാൻസ്)

 



ലെഫ്റ്റ് വിങ് -കിലിയൻ എംബാപ്പെ (ഫ്രാൻസ്)

 



സ്ട്രൈക്കർ - ജൂലിയൻ അൽവാരസ് (അർജന്‍റീന)

 

Tags:    
News Summary - goal dot com team of the tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.