െഎ.​എ​സ്.​എ​ൽ: ഒ​ഡി​ഷ​ക്ക്​ 11ാം തോ​ൽ​വി

പ​നാ​ജി: അ​വ​സാ​ന സ്​​ഥാ​ന​ക്കാ​രാ​യ ഒ​ഡി​ഷ എ​ഫ്.​സി​ക്ക്​ സീ​സ​ണി​ൽ 11ാം തോ​ൽ​വി. ക​രു​ത്ത​രാ​യ എ​ഫ്.​സി ഗോ​വ ഒ​ഡി​ഷ​യെ 3-1ന്​ ​തോ​ൽ​പി​ച്ചു. ആ​ൽ​ബ​ർ​ടോ നെ​ഗ്യൂ​റ (18), ജോ​ർ​ജ്​ ഒ​ർ​ടി​സ്​ (26), ഇ​വാ​ൻ ഗ​രീ​റോ (75) എ​ന്നി​വ​രാ​ണ്​ ഗോ​വ​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. എ​തി​രാ​ളി​ക​ളു​ടെ ആ​ശ്വാ​സ ഗോ​ൾ ഡീ​ഗോ മൗ​റീ​​സി​യോ നേ​ടി. ഗോ​വ 27 പോ​യ​ൻ​റു​മാ​യി നാ​ലാം സ്​​ഥാ​ന​ത്തേ​ക്കു​ ക​യ​റി.

Tags:    
News Summary - ISL Odisha-Goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.