ഇറ്റാലിയൻ കപ്പ് കിരീടം യുവന്റസിന്

റോം: ഇറ്റാലിയൻ കപ്പ് കിരീടം 15ാം തവണ സ്വന്തമാക്കി യുവന്റസ്. ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ അത്‍ലാന്റയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപിച്ചത്. നാലാം മിനിറ്റിൽ ഡുസാൻ വ്ലാഹോവിച് വിജയഗോൾ നേടി.

Tags:    
News Summary - Juventus win Italian Cup for 15th time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.