ബാഴ്സലോണ വിടാൻ മെസി; തീരുമാനം മാനേജ്മെന്‍റിനെ അറിയിച്ചു

ബാഴ്​സലോണ: ഏറെയായി പുകഞ്ഞുനിൽക്കുന്ന സംശയങ്ങൾക്ക്​​ അവസാനം കത്തിലൂടെ വ്യക്​തത നൽകി സൂപർ താരം ലയണൽ മെസ്സി. ദീർഘകാലം ബൂട്ടു​െകട്ടിയ സ്​പാനിഷ്​ കരുത്തരയായ ബാഴ്​സലോണ വിടാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ മെസ്സി ഫാക്​സ്​ സന്ദേശമയച്ചു.

കരാറിൽ ഏതുനിമിഷവും ക്ലബ്​ വിടാൻ വ്യവസ്​ഥയുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കത്ത്​. ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടറിൽ ബയേൺ മ്യൂണിച്ചിനോട്​ ടീം 8-2ന്​ തോറ്റിരുന്നു. ഇതിനു പിന്നാലെയാണ്​ രാജി സന്നദ്ധത അറിയിച്ച്​ മെസ്സി രംഗത്തെത്തിയത്​.

മറ്റു താരങ്ങളെ വിറ്റഴിക്കാനും ടീം മാനേജ്​മെൻറ്​ തീരുമാനിച്ചിട്ടുണ്ട്​

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.