ഗോളില്ലാ സമനിലയിൽ മുംബൈ- ഈസ്റ്റ് ബംഗാൾ

പനാജി: ഇനിയും ജയം കണ്ടെത്താനാവാതെ ഉഴറുന്ന ഈസ്റ്റ് ബംഗാളിനു മുന്നിൽ കളിമറന്ന് കരുത്തരായ മുംബൈ. 90 മിനിറ്റും ഗോൾ പിറക്കാത്ത മത്സരത്തിൽ ഗോൾരഹിത സമനില.

ആദ്യ ജയം തേടിയിറങ്ങിയ കൊൽക്കത്തൻ ടീമിനെതിരെ ആദ്യാവസാനം ദുർബലമായാണ് മുംബൈ പന്തു തട്ടിയത്. കിട്ടിയ അവസരങ്ങളാകട്ടെ പാഴാക്കുകയും ചെയ്തു. ഇതോടെ പോയന്‍റ് നിലയിൽ മുംബൈ ഒന്നാം സ്ഥാനം നിലനിർത്തി. 

Tags:    
News Summary - SC East Bengal holds Mumbai City FC to a goalless draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.