മ്യൂണിക്: അടിതെറ്റിയാൽ ഏതു കൊമ്പനും വീഴും. ജർമൻ സൂപ്പർ കപ്പിലെ അങ്ങനെയൊരു അട്ടിമറിയിൽ അത്ഭുതപ്പെട്ടിരിക്കുകയാണ് ഫുട്ബാൾ ആരാധകർ. രണ്ടാം റൗണ്ടില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കാണ് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയത്.
രണ്ടാംനിര ക്ലബായ ഹോള്‍സ്റ്റെയിന്‍ കീയലാണ് ബയേണിനെ അട്ടിമറിച്ചത്. മുഴുവൻ താരനിരയെയും ബയേൺ കോച്ച് ഹാൻസ് ഫ്ലിക് ഇറക്കിനോക്കിയെങ്കിലും ഷൂട്ടൗട്ടിൽ കളി തോൽക്കാനായിരുന്നു വിധി. 95ാം മിനിറ്റിൽ സമനില നേടിയാണ് എതിരാളികൾ എക്സ്ട്രാ സമയത്തേക്ക് (2-2) കളി നീട്ടിയത്. ഷൂട്ടൗട്ടില്‍ 6-5നാണ് കിയലിെൻറ വിജയം.ഒരു ടൂര്‍ണമെൻറില്‍ 2000ത്തിനുശേഷം ഇതാദ്യമായാണ് ബയേൺ രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്താവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.