യഥാർഥ പേര്: എഡ്സൺ അരാൻറസ് ഡോ നാസിമെന്റോ
വിളിപ്പേരുകൾ: ഡികോ, ദ കിങ് (രാജാവ്), പെറോള നെഗ്ര (കറുത്ത മുത്ത്)
ജനനം: 1940 ഒക്ടോബർ 23
ജന്മസ്ഥലം: ട്രെസ് കൊറാക്കോസ്, മിനാസ്
ഗെറയ്സ്, ബ്രസീൽ
കുടുംബം
മാതാവ്: ഡോണ സെലസ്റ്റെ അരാൻറസ്
പിതാവ്: ഡോൻഡീന്യോ (ജാവോ റാമോസ് ഡോ
നാസിമെന്റോ)
സഹോദരങ്ങൾ: സെക നാസിമെന്റോ, മരിയ ലൂസിയ നാസിമെന്റോ
ഭാര്യമാർ: റോസ് മേരി ഡോസ് റെയ്സ് ഷോൽബി
(1966-1982)
അസീരിയ ലെമോസ് സെയ്കളസാസള (1984-2008)
മാർഷ്യ അയോകി (2016-)
മക്കൾ: എഡീന്യോ, ജോഷ്വ, സാന്ദ്ര മഷാഡോ, കെല്ലി ക്രിസ്റ്റീന, ഫ്ലാവിയ കേർട്സ്, സെലസ്റ്റെ.
ഫുട്ബാൾ കരിയർ
യൂത്ത്: 1953-1956: ബറൗ
സീനിയർ: 1956-1974: സാന്റോസ്
1975-1977: ന്യൂയോർക് കോസ്മോസ്
ദേശീയ ടീം: 1957-1971 ബ്രസീൽ
ഗോളുകൾ:
ക്ലബ്: സാന്റോസ് കളി: 659 ഗോൾ: 643
ദേശീയ ടീം - കളി: 92 ഗോൾ: 77
ദേശീയ ടീം നേട്ടങ്ങൾ
ലോകകപ്പ്: 1958 ജേതാവ്
ലോകകപ്പ്: 1962 ജേതാവ്
ലോകകപ്പ്: 1970 ജേതാവ്
കോപ അമേരിക്ക: 1959 റണ്ണറപ്പ്
ലോകകപ്പ് മികച്ച താരം: 1970
ലോകകപ്പ് മികച്ച രണ്ടാമത്തെ താരം: 1958
ലോകകപ്പ് മികച്ച യുവതാരം: 1958
കോപ അമേരിക്ക മികച്ച താരം: 1959
കോപ അമേരിക്ക ടോപ്സ്കോറർ: 1959
ക്ലബ് നേട്ടങ്ങൾ
സാന്റോസ്
ബ്രസീൽ സീരി എ കിരീടം: 1961, 1962, 1963, 1964, 1965, 1968
കോപ ലിബർട്ടഡോറസ്: 1962, 1963
ഇൻറർ കോണ്ടിനെൻറൽ കപ്പ്: 1962, 1963
ഇൻറർ കോണ്ടിനെൻറൽ സൂപ്പർ കപ്പ്: 1968
ബ്രസീൽ സീരി എ ടോപ്സ്കോറർ: 1961, 1963, 1964
കോപ ലിബർട്ടഡോറസ് ടോപ്സ്കോറർ: 1965
ഇൻറർ കോണ്ടിനെൻറൽ കപ്പ് ടോപ്സ്കോറർ: 1962, 1963
ന്യൂയോർക് കോസ്മോസ്
നോർത്ത് അമേരിക്കൻ സോക്കർ ലീഗ്: 1977
അത്ലാൻറിക് കോൺഫറൻസ് ചാമ്പ്യൻഷിപ്: 1977
ബഹുമതികൾ
2000 ഫിഫ നൂറ്റാണ്ടിലെ താരം (ഡീഗോ മറഡോണക്കൊപ്പം പങ്കിട്ടു)
2000 ഐ.എഫ്.എഫ്.എച്ച്.എസ് നൂറ്റാണ്ടിലെ താരം
1984 ഫിഫ ഓർഡർ ഓഫ് മെറിറ്റ്
2004 ഫിഫ സെന്റോന്നിയൽ അവാർഡ്
1999 ഫ്രൻസ് ഫുട്ബാൾ മാഗസിൻ നൂറ്റാണ്ടിലെ താരം
2000 ലോറസ് ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ്
(നിരവധി ബഹുമതികൾ വേറെയും കരസ്ഥമാക്കിയിട്ടുണ്ട്)
റെക്കോഡുകൾ
ബ്രസീലിനായി കൂടുതൽ ഗോളുകൾ: 77
കൂടുതൽ ഗോളുകൾ (അംഗീകാരമില്ലാത്ത
മത്സരങ്ങളിലേതടക്കം): 1,283
കൂടുതൽ ഹാട്രിക്കുകൾ: 92
ഒരു വർഷത്തിൽ
പ്രായം കുറഞ്ഞ ലോകകപ്പ് വിജയി: 17 വയസ്സും 249 ദിവസവും പ്രായമുള്ളപ്പോൾ (1958)
പ്രായം കുറഞ്ഞ ലോകകപ്പ് സ്കോറർ: 17 വയസ്സും 239 ദിവസവും പ്രായമുള്ളപ്പോൾ (1958 ലോകകപ്പിൽ വെയിൽസിനെതിരെ)
പ്രായം കുറഞ്ഞ ലോകകപ്പ് ഹാട്രിക് നേട്ടക്കാരൻ: 17 വയസ്സും 244 ദിവസവും പ്രായമുള്ളപ്പോൾ (1958 ലോകകപ്പിൽ ഫ്രാൻസിനെതിരെ)
ലോകകപ്പ് ഫൈനലിൽ കളിച്ച പ്രായം കുറഞ്ഞ താരം: 17 വയസ്സും 249 ദിവസവും പ്രായമുള്ളപ്പോൾ (1958)
ലോകകപ്പ് ഫൈനലിൽ സ്കോർ ചെയ്ത പ്രായം
കുറഞ്ഞ താരം: 17 വയസ്സും 249 ദിവസവും പ്രായമുള്ളപ്പോൾ (1958)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.