ലോകകപ്പ് യോഗ്യത റൗണ്ട്; സൗ​ദി​യെ വീ​ഴ്ത്തി ജ​പ്പാ​ൻ

സോ​ൾ: ഖ​ത്ത​ർ ലോ​ക​ക​പ്പി​നു​ള്ള ഏ​ഷ്യ​ൻ മേ​ഖ​ല യോ​ഗ്യ​ത റൗ​ണ്ടി​ൽ സൗ​ദി ​അ​റേ​ബ്യ​​ക്ക് ആ​ദ്യ തോ​ൽ​വി. ജ​പ്പാ​നാ​ണ് സൗ​ദി​യെ 2-0ത്തി​ന് തോ​ൽ​പി​ച്ച​ത്. ലി​വ​ർ​പൂ​ൾ സ്ട്രൈ​ക്ക​ർ ത​കൂ​മി മി​നാ​മി​നോ, ജെ​ൻ​ക് വിം​ഗ​ർ ജൂ​ന്യ ഇ​റ്റോ എ​ന്നി​വ​രു​ടെ ഗോ​ളു​ക​ളി​ലാ​ണ് ജ​പ്പാ​ൻ ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ബി ​ഗ്രൂ​പ്പി​ൽ എ​ട്ടു ക​ളി​ക​ളി​ൽ 19 പോ​യ​ന്റു​മാ​യി സൗ​ദി ത​ന്നെ​യാ​ണ് മു​ന്നി​ൽ. ജ​പ്പാ​ൻ 18 പോ​യ​ന്റു​മാ​യി തൊ​ട്ടു​പി​റ​കി​ലു​ണ്ട്. ഒ​രു മ​ത്സ​രം കു​റ​ച്ചു​ക​ളി​ച്ച ആ​സ്ട്രേ​ലി​യ​യാ​ണ് (14) മൂ​ന്നാ​മ​ത്.

Tags:    
News Summary - World cup football qualifier: Japan beat Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.