ലണ്ടനായിരുന്നു മെച്ചം –ചൈന

റിയോ: ഒളിമ്പിക്സിന് കൊടിയേറിയിട്ടില്ല. പക്ഷേ, അതിനു മുമ്പേ ചൈന പ്രഖ്യാപിച്ചുകഴിഞ്ഞു. 2012 ലണ്ടന്‍ ഒളിമ്പിക്സായിരുന്നു ഇതിലും മെച്ചം. റിയോയിലത്തെിയ സംഘം പരാതികള്‍ ആവര്‍ത്തിച്ച് ഉന്നയിച്ചിട്ടും പരിഹാരമില്ളെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊട്ടിപ്പൊളിഞ്ഞ കക്കൂസിന്‍െറയും ഇലക്ട്രിക് സ്വിച്ച്ബോര്‍ഡിന്‍െറയും തകര്‍ന്ന മേല്‍ക്കൂരയുടെയും മറ്റും ചിത്രങ്ങള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ജീവനോടെ നാട്ടിലേക്ക് മടങ്ങിവരാനുള്ള പ്രാര്‍ഥനാസന്ദേശങ്ങള്‍ തിരിച്ചയക്കുകയാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.