ഷൂട്ടിങ്: മാനവ്ജിതും ചെനായിയും പുറത്ത്

റിയോ ഡെ ജനീറോ: ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മാനവ്ജിത് സിങ് സന്ധുവും കിനാന്‍ ചെനായിയും യോഗ്യതാറൗണ്ടില്‍ പുറത്തായി. പുരുഷന്മാരുടെ ട്രാപ്പില്‍ മാനവ്ജിത് 115 പോയന്‍റുമായി  16ാമതായപ്പോള്‍ ചെനായ് 114 പോയന്‍റുമായി 19ാമതായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.