4.00pm: ഗോള്‍ഫ്: ശിവ ചൗരസ്യ,
അനിര്‍ബാന്‍ ലാഹിരി
5.30pm: ഷൂട്ടിങ് 50 മീ. റൈഫ്ള്‍ പ്രോണ്‍: ചെയ്ന്‍ സിങ്, ഗഗന്‍ നാരംഗ്
5.30pm: ബാഡ്മിന്‍റണ്‍ വനിതാ
ഡബ്ള്‍സ്: ഇന്ത്യ (ജ്വാല ഗുട്ട, അശ്വിനി
പൊന്നപ്പ) x നെതര്‍ലന്‍ഡ്സ്
5.43pm: അമ്പെയ്ത്ത് പുരുഷ വ്യക്തിഗതം: അതാനു ദാസ് x ലു സ്യൂങ് യുന്‍
(ദ. കൊറിയ)
6.00pm: ഷൂട്ടിങ് സ്കീറ്റ്:
മിറാജ് അഹമ്മദ്ഖാന്‍
7.50 pm: പുരുഷ ഡബ്ള്‍സ്: ഇന്ത്യ (സുമീത് റെഡ്ഡി, മനു അത്രി) x ചൈന
8.45pm: പുരുഷവിഭാഗം 25 മീ. റാപിഡ്
ഫയര്‍ പിസ്റ്റള്‍ (ഗുര്‍പ്രീത് സിങ്)
9.00pm: പുരുഷ ഹോക്കി: ഇന്ത്യ x കാനഡ
9.20pm: തുഴച്ചില്‍ മെന്‍ സിംഗ്്ള്‍സ് സെമിഫൈനല്‍ (ബാബന്‍ ദത്തു ബൊകനാല്‍)
3.30am: (ശനി) ബോക്സിങ് പുരുഷ വിഭാഗം മിഡ്ല്‍വെയ്റ്റ് പ്രീക്വാര്‍ട്ടര്‍ (വികാസ്
കൃഷന്‍ x ഒന്‍ഡര്‍ സിപാല്‍-തുര്‍ക്കി)
അത്ലറ്റിക്സ്
6.35pm: വനിതാ ഷോട്ട്പുട്ട്
(യോഗ്യതാറൗണ്ട്): മന്‍പ്രീത് കൗര്‍
6.58pm: പുരുഷ 800 മീ. (ഹീറ്റ്സ്):
ജിന്‍സണ്‍ ജോണ്‍സണ്‍
7.25pm: പുരുഷ ഡിസ്കസ് ത്രോ:
വികാസ് ഗൗഡ (യോഗ്യതാറൗണ്ട്)
11.00pm: പുരുഷ വിഭാഗം 20 കി.മീ.
നടത്തം (ഗുര്‍മീത് സിങ്,
ക്രിഷന്‍ ഗണപതി, മനിഷ് സിങ്)
6.23am: (ശനി) 400 മീ. പുരുഷവിഭാഗം
(ഹീറ്റ്സ് 7) മുഹമ്മദ് അനസ്
5.40am: (ശനി) ലോങ്ജംപ് പുരുഷ വിഭഗം (അങ്കിത് ശര്‍മ)
പ്രധാന ഫൈനലുകള്‍
നീന്തല്‍
6.47am: 200 മീ. ബ്രെസ്റ്റ്സ്ട്രോക് (വുമന്‍)
6.56am: 200മീ ബാക്സ്ട്രോക്ക് (മെന്‍)
7.31am: 200 മീ. വ്യക്തിഗത മെഡ്ലെ (മെന്‍)
7.48am: 100 മീ. ഫ്രീസ്റ്റൈല്‍ (women)
6.33am: (ശനി) 200ബാക്സ്ട്രോക്ക് (വുമന്‍)
6.42am: (ശനി) 100 മീ. ബട്ടര്‍ഫൈ്ള (മെന്‍)
6.50am: (ശനി) 800 മീ. ഫ്രിസ്റ്റൈല്‍ (വുമന്‍)
7.14am: (ശനി) 50 മീ. ഫ്രീസ്റ്റൈല്‍ (മെന്‍)
അത്ലറ്റിക്സ്
7.40 pm: 10,000 മീ. ഓട്ടം (വുമന്‍)
11.00 pm: 20 കി. മീ. നടത്തം (മെന്‍)
6.30am: (ശനി) ഷോട്ട്പുട്ട് (വുമന്‍) റിയോ ഒളിമ്പിക്സ് ലൈവ് (സ്റ്റാര്‍സ്പോര്‍ട്സ് 1, 2, 3, 4 HD1, 2, 3, 4)
4.00pm: റിയോ ഒളിമ്പിക്സ് ലൈവ് (സ്റ്റാര്‍സ്പോര്‍ട്സ് 1, 2, 3, 4 HD1, 2, 3, 4)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.